ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്/അക്ഷരവൃക്ഷം/പൊരുതീടും നമ്മൾ മഹാമാരിയെ

20:35, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊരുതീടും നമ്മൾ മഹാമാരിയെ

വൃത്തിയുള്ള മനുഷ്യർ നമ്മൾ വിവരമുള്ള മനുഷ്യർ നമ്മൾ വിവേകമുള്ള മനുഷ്യർ നമ്മൾ അനുസരണയുള്ള മനുഷ്യർ നമ്മൾ
 അതിജീവിക്കും നമ്മൾ ഒറ്റക്കെട്ടായി
കൊറോണയെന്ന മഹാമാരിയെ
അതിനായി നമ്മൾ പൊരുതീടും
അതിനായി നമ്മൾ വീട്ടിലിരിക്കും അതിലൂടെ നമ്മൾ ഓടിക്കും കൊറോണയെ
മാസ്കിടും നമ്മൾ മുഖങ്ങളിൽ
ഗ്ലൗസിടും
  കൈകളിൽ
അകലം പാലിക്കും നമ്മൾ പരസ്പരം
 പൊതുഇടങ്ങളിൽ പോകുമ്പോൾ
വൃത്തിയുള്ള മനുഷ്യർ നമ്മൾ വിവരമുള്ള മനുഷ്യർ നമ്മൾ അതിജീവിക്കും നമ്മൾ ഒറ്റക്കെട്ടായി
പൊരുതീടും നമ്മൾ മഹാമാരിയെ
 

ഫർഹ എം
3A ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത