(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുദ്ധി
മൃതശരീരം പോൽ ശുദ്ധി കാംക്ഷിക്കവേ
ജീവൻ തുടിക്കും നിൻ ശരീരം
എത്രയധികം
അശുദ്ധിയെ അകറ്റിയ സംസ്കാരം
കൈകോർക്കവേ പാലിക്കണം
അനേക നിയമങ്ങൾ
ജീവിതചര്യകൾ
വ്യക്തിയിൽ തുടങ്ങി വളരുന്നീ
ശുചിത്വത്തിൻ മഹാവൃക്ഷം
ജലത്തെ സാക്ഷിയാക്കി
പരിസര ശുചിത്വമായി
സാമൂഹ്യ ശുചിത്വമായി