മറക്കില്ല മനുഷ്യൻ മഹാമാരിയെ ലോകം കീഴടക്കാൻ തുനിഞ്ഞിറങ്ങിയ വില്ലനെ കൊറോണയെന്ന വില്ലനെ പാലിക്കൂ മനുഷ്യാ നീ ശുചിത്വം ചെറുക്കാം വ്യക്തി ശുചിത്വത്തിലൂടെ നമുക്കീ മഹാവ്യാധിയെ