തളിർ തരുന്നു മാമരം കുളിർ തരുന്നു മാമരം തന്നൽ തരുന്നു മാമരം നിഴൽ തരുന്നു മാമരം പൂ തരുന്നു മാമരം കായ് തരുന്നു മാവരം കാറ്റിനോട് സ്നേഹ മോതി മഴ തരുന്നു മാമരം കനി തരുന്നു മാമരം തുണ തരുന്നു മാവരം പ്രാണവായു നൽകി നൽകി ഉയിർ തരുന്നു മാവരം