14:54, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19624(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=നല്ല ശീലങ്ങൾ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൈകൾ നന്നായി കഴുകിടേണം
പല്ലുകൾ തേച്ച് മിനുക്കിടേണം
മടിയാതെന്നും കുളിച്ചിടേണം
കക്കൂസിൽ നിത്യവും പോയിടേണം
വെള്ളം നന്നായി കുടിച്ചിടേണം
നല്ല ഭക്ഷണം കഴിച്ചിടേണം
നന്നായെന്നും കളിച്ചിടേണം
കൃത്യമായെന്നും ഉറങ്ങിടേണം
നല്ല ശീലങ്ങൾ പാലിച്ചാലല്ലേ
നന്നായി ജീവിക്കാൻ പറ്റൂ എന്നും