ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല ശീലങ്ങൾ


കൈകൾ നന്നായി കഴുകിടേണം
പല്ലുകൾ തേച്ച് മിനുക്കിടേണം
മടിയാതെന്നും കുളിച്ചിടേണം
കക്കൂസിൽ നിത്യവും പോയിടേണം
വെള്ളം നന്നായി കുടിച്ചിടേണം
നല്ല ഭക്ഷണം കഴിച്ചിടേണം
നന്നായെന്നും കളിച്ചിടേണം
കൃത്യമായെന്നും ഉറങ്ങിടേണം
നല്ല ശീലങ്ങൾ പാലിച്ചാലല്ലേ
നന്നായി ജീവിക്കാൻ പറ്റൂ എന്നും


 

അനശ്വര ഒ
2 A ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത