മായുന്നു മറയുന്നു കളിചിരിതൻ അവധിക്കാലം കൊഴിയുന്നു അറുതിയുടെ കൊറോണക്കാലം മാറട്ടെ ,മറക്കട്ടെ ഈ മഹാവ്യാധിയുടെ സ്വകാര്യ താണ്ഡവ മാസക്കാലം എന്നുഞാനാശിക്കുന്നു എൻ കൂട്ടുകാരെ അവധിയുടെ നാളുകളിൽ ഞാനറിഞ്ഞ സന്തോഷം ഇന്നില്ല ..കൂട്ടുകാരൊപ്പമില്ല ,കളിയില്ല,ചിരിയില്ല.. ഇനിയൊരുനാളിലും വരല്ലേ ഇങ്ങനൊരു കാലം .. അറുതിയുടെ കെടുതിയുടെ കൊറോണകാലം അറുതിയുടെ കെടുതിയുടെ കൊറോണകാലം