എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വളാംകുളം/അക്ഷരവൃക്ഷം/തുരത്താം കൊറോണയെ

തുരത്താം കൊറോണയെ

പാടേ മറന്നൊരു പഴമതൻ
ശീലങ്ങൾ തിരികെ വന്നൊരു കാലം.
ആട്ടിയകറ്റാം കൊറോണ എന്ന വൈറസിനെ,
വ്യക്തി ശുചിത്വം  പാലിച്ചിടാം .
കഴുകിടാം കൈകൾ ഒട്ടും മടിക്കാതെ
ഇടവിട്ട് ഇടവിട്ട് ശീലമാക്കാം.
സമയമെടുത്ത് കൈ കഴുകാം
ധരിക്കാം മുഖാവരണം, കുുളിക്കാം ഇടക്കിടെ ,കഴിയാം വീടുകളിൽ .
കരളുറപ്പോടെ നേരിടാം കൊറോണയെന്ന വൈറസിനെ.



 

ആദി ശങ്കർ
എ എൽ പി എസ് വളാംകുളം
പെരിന്തൽമണ്ണ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത