13:26, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ ഭൂതത്തെ കെട്ട് കെട്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ ഭൂതം നാട്ടിൽ മുഴുവൻ താണ്ഡവമാടുകയാണല്ലോ
അവനെ പേടിച്ചാളുകളല്ലാം വീട്ടിലിരിക്കുകയാണല്ലോ
അതാണ് നല്ലത് വീട്ടിലിരിക്കാം മാളോരെ
തേരാ പാര കറങ്ങി നടന്നാൽ
കൊറോണ നമ്മെ പിടികൂടും
കൈകൾ രണ്ടും സോപ്പുപതപ്പിച്ചെല്ലാ നേരവും കഴുകേണം
ശുചിത്വ ശീലം പാലിച്ചെന്നാൽ കൊറോണ നമ്മെ തൊടുകില്ല