ജി.എൽ.പി.സ്കൂൾ കെ.പുരം/അക്ഷരവൃക്ഷം/കൊറോണ ഭൂതത്തെ കെട്ട് കെട്ടിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഭൂതത്തെ കെട്ട് കെട്ടിക്കാം


കൊറോണ ഭൂതം നാട്ടിൽ മുഴുവൻ താണ്ഡവമാടുകയാണല്ലോ
അവനെ പേടിച്ചാളുകളല്ലാം വീട്ടിലിരിക്കുകയാണല്ലോ
അതാണ് നല്ലത് വീട്ടിലിരിക്കാം മാളോരെ
തേരാ പാര കറങ്ങി നടന്നാൽ
കൊറോണ നമ്മെ പിടികൂടും
കൈകൾ രണ്ടും സോപ്പുപതപ്പിച്ചെല്ലാ നേരവും കഴുകേണം
ശുചിത്വ ശീലം പാലിച്ചെന്നാൽ കൊറോണ നമ്മെ തൊടുകില്ല
 

ഫാത്തിമ ഫിദ .എൻ.പി
2B ജി എൽ പി സ്കൂൾ കെ പുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത