എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

കൊറോണ വൈറസ്

മുഖ്യമായും ശ്വാസനാളിയെയാണ് കൊറോണ വൈറസ് ബാധിക്കുക ജലദോഷവും, ന്യൂ മോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ രോഗം ഗുരുതരമായാൽ സാർസ് ,ന്യുമോണിയ ,വൃക്കസ്തംഭനം എന്നിവയുണ്ടാകും .മരണവും സംഭവിക്കാം

മനുഷ്യർ ,മൃഗങ്ങൾ ,പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരിയാകുന്ന ഒരു കുട്ടം RNA വൈറസുകളാണ് കൊറോണ വൈറസിന് ആ പേര് വന്നത് അതിൻ്റെ സത്രത്തിൽ നിന്നും സൂര്യരഷ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കുർത്ത മുനകൾ കാരണമാണ് പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗങ്ങളുണ്ടാക്കുന്ന കൊറോണ വൈറസ് ഇവയുമായി സഹവസിക്കുകയും അടുത്ത സമ്മർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരിയാകാറുണ്ട് സാധാരണ ജലദോഷം മുതൽ വിനാശകാരിയായ് ന്യുമോണിയയും , ശ്വാസന തകരാറും വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു. നവജാത ശിശുക്കളിലും ഒരു വയസ്സ് ൽ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ അണുബാധയ്ക്കും മെനിഞ്ചൈറ്റി സിനും കാരണമാകാറുണ്ട് ഈ വൈറസ് 2002-2003 കാലഘട്ടത്തിൽ ചൈനയിലും സമീപ രാജ്യങ്ങളിലും പടർന്നു പിടിച്ചു SARS ( സഡൻ അക്യൂട്ട് റെസ്പിരേറ്ററി സിൻഡ്രോം) 8098 പേരെ ബാധിക്കുകയും 776 പേരുടെ മരണത്തിന് കാരണമാവുകയും ചെയതു . 2012 -ൽ സൗദി അറേബ്യയിൽ MERS ( മിഡിൽ ഈസ്റ്റ് റെസ്പിരേറ്ററി സിൻഡ്രോം ) കൊന്നൊടുക്കിയത് 858 പോരെയാണ് ഇവയും കെ റോണ വൈറസ് മൂലമുണ്ടായ സാംക്രമിക രോഗബാധകളാണ് .

അലീന
8C എച്ച്.എസ്സ് ഫോർ ഗേൾസ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം