എ.എം.യു.പി.സ്കൂൾ അരീക്കാട്/അക്ഷരവൃക്ഷം
- മഹാമാരി
- മഹാമാരി
- രCovid -A threat and lesson
- മടക്കം
- കൊറോണയുടെ സമ്മാനം
- തീരം തേടി
- ഞാൻ കൊറോണ.
- കൊറോണ
- Covid 19
- ഭൗമദിനവും കൊറോണയും
- കൊറോണപശ്ചാത്തല ചില ചിന്ത
കൊറോണപശ്ചാത്തല ചില ചിന്ത
ചൈനയിലെ വുഹാനിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസിന്റെ ഭീതിയിലാണ് ലോക രാജ്യങ്ങൾ. ലോകം കുറച്ചു ദിവസങ്ങളിലായി മുറികളിൽ ഒതുങ്ങിയിരിക്കുകയാണ്. സഞ്ചാരമാണ് പകർച്ച വ്യാധികൾ പകരാൻ പ്രധാന കാരണം. മധ്യ ചൈനയിലെ വുഹാൻ എന്ന നഗരത്തിലെ ഒരാളിൽ തുടങ്ങി ലോകമാകെ ലക്ഷക്കണക്കിന് പേർക്ക് രോഖം കിട്ടിയതും സഞ്ചാരത്തിന്റെ പാഠങ്ങളാണ്. എന്നാലും ഭൂമിയിൽ ഒരുപാട് ഗുണങ്ങൾ ഉണ്ടായിട്ടുണ്ട്. ഭൂമിയിൽ മലിനീകരണം കുറയുന്നു, വായുവും വെള്ളവും വീണ്ടും ശുദ്ധീകരിക്കപ്പെടുന്നു, ജലാശയങ്ങളിൽ നീരൊഴുക്ക് കൂടുതലായി, മാലിന്യങ്ങൾ ഇല്ല എല്ലാം കൊണ്ടും ഭൂമി ഒന്നുകൂടി റിഫ്രഷ് ആയി മാറുന്നു. ഭൂമിയുടെ ആയുസ് ഒന്നുകൂടി കൂടിയിരിക്കുന്നു. ഒന്നാലോചിച്ചാൽ കുറെ വൈറസുകളുടെ ധാനം തന്നെ അല്ലെ മനുഷ്യ ജീവിതം.
|