(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കടം
ഞാനൊരു കടങ്കാരിയാണ്
ഞാനെല്ലാവരോടും കടം വാങ്ങിയിട്ടുണ്ട്
അമ്മയോട് സ്നേഹം,
അച്ഛനോട് ബഹുമാനം
ഗുരുക്കളോട് അറിവ്
കൂട്ടുകാരോട് ബന്ധം
ഈ കടങ്ങളെല്ലാം എൻ്റെ ബാങ്ക് എന്ന മനസ്സിൽ സൂക്ഷിച്ചിട്ടുണ്ട്
ഇതെല്ലാം പലിശയോടു കൂടി തിരിച്ച് കൊടുക്കണം
എൻ്റെ ദിവസം വരുമ്പോൾ!!!!