എ.എം.യു.പി.സ്കൂൾ പാറക്കൽ/അക്ഷരവൃക്ഷം/ കൊറോണ ഔട്ട്

09:26, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amupsparakkal (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കൊറോണ ഔട്ട് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)


കൊറോണ ഔട്ട്


  പടനയിച്ചു ഭയമകറ്റി ഞങ്ങൾ വന്നിടുന്നിതാ
  
  നാടു നീളെ കൊല നടത്തും മാരിയെ തുരത്തിടാൻ
 ഭയപ്പെടില്ല നാം പേടിച്ചോടികില്ല നാം കരുതലുള്ള കേരളം കരുത്തു കാട്ടിടും തുടർച്ചയായ് തുടർച്ചയായ് കൈകൾ രണ്ടും കഴുകിടും കൊറോണ എന്ന ഭീകരനെ തുടച്ചു ഞങ്ങൾ നീക്കിടും പദവിയും പ്രതാപവും പാരിൽ എന്തു നൽകിടും
 മാന്യ ഹൃദയമുള്ള നല്ല മാനവനായി മാറിടൂ ഭയപെടില്ല നാം പേടിച്ചോടിക്കില്ല നാം
കരുതലുള്ള കേരളം കരുത്തു കാട്ടിടും

    


ഷാമില
3B എ എം യു പി എസ് പാറക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത