ജി.എൽ.പി.എസ്. വാക്കടപ്പുറം/അക്ഷരവൃക്ഷം/വൈറസ്കൊറോണ//കൊറോണ

09:14, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

സൂക്ഷ്മമാം ഒരു ചെറുജീവി
ഈ മാലോകരെല്ലാം ഭയക്കുന്നു
എന്തു ചെയ്യുമെന്നറിയാതെ
പകച്ചുനിൽക്കുന്നു
ഈ മഹാമാരിയെ പിടിച്ചുകെട്ടാനാതെ
ലോകം വിറയ്ക്കുന്നു നാമെല്ലാവരും ഭയക്കുന്നു
എങ്കിലും നമുക്കു പ്രത്യാശിയ്ക്കാം
നാമത് ഒന്നിച്ച് അതിജീവിയ്ക്കും........
 

വിഭ കൃഷ്ണ .എൻ
2 എ ജി എൽ പി എസ് വാക്കടപ്പുറം
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത