ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പ്രതിരോധിക്കാം മാനവ ഈ ഉലകിലാകെ കൊറോണയാം മഹാമാരി മർത്യരെ കാർന്നുതിന്നവേ കൈ കോർത്തീടാം മാനുജാ തുടച്ചുനീക്കാം ധരണിക്കപ്പുറം തേടുന്നിതാ മാർഗരെന്നും തേങ്ങുന്നിതാ ഹൃദയരെന്നും ജാഗ്രത കൊള്ളുക മാനവരെ സാന്ത്വനത്തിനായ് സർക്കാരിതാ ചെറുത്ത് നിൽപ്പാൻ കഴിവതുണ്ടോ അടച്ചിടുന്നിതാ ലോക്ക് ഡൗണായി ജനത കർഫൃുവും ഒന്നിച്ചു തന്നെ പാലിച്ചിടുവീ അകലെ അകലെ വേണ്ടതില്ല ഹസ്തദാനം മുഖാവരണമെന്നത് നിത്യമാക്കു രോഗപ്രതിരോധം സ്വായത്തമാക്കു
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത