കൊറോണ വന്നു കൊറോണ വന്നു കൊറോണ വന്നു നമ്മുടെ കേരളത്തിൽ കൊറോണ വന്നു മനുഷ്യനെ കൊന്നു കൊറോണ വന്നു മഹാമാരിയായി മനുഷ്യനൊരുമിച്ച് പാലിക്കേണം ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ ഹാൻഡ് വാഷുപയോഗിച്ച് കൈകഴുകാം മാസ്‍ക് ധരിച്ച് പുറത്തിറങ്ങാം ആവശ്യ സാധനങ്ങൾക്കായി പുറത്തിറങ്ങാം മറ്റുളളവരുമായി സമ്പർക്കം കുറയ്ക്കാം അടിയന്തിരാവസ്ഥ ബാധിച്ച ലോകത്തിൽ ജനജീവിതങ്ങൾ ദുരിതത്തിലായി രോഗബാധിതരെ പരിപാലിക്കുന്ന ഡോൿടറും നേഴ്‍സും മഹാമനസ്‍കർ ഈശ്വര തുല്യരായ ഇവരെ നമുക്ക് കൈകൂപ്പി എന്നും നമിക്കേണം കൊറോണയെ നമ്മൾ പ്രതിരോധിക്കു രക്ഷിക്കു നമ്മുടെ നാടിനെ കൊറോണയെ നമ്മൾ പ്രതിരോധിച്ചാൽ വർദ്ധിപ്പിക്കാം നമ്മുടെ ആയുസ്സിനെ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത