എ.എം.എൽ.പി എസ്. കൈപറ്റ/അക്ഷരവൃക്ഷം/സുരക്ഷ

19:56, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19817 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സുരക്ഷ | color= 4 }} <center> <poem> കൈകൾ നന്നാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സുരക്ഷ

കൈകൾ നന്നായി കഴുകേണം
 നന്നായി ഉരച്ച് കഴുകേണം
  മുഖത്ത് മാസ്ക് വെക്കണം
 കൂട്ടംകൂടി നടക്കല്ലേ
 വീട്ടിൽ ഇരിക്കാം പതിവായി

മിൻഹാജ്
1 എ എ.എം.എൽ.പി എസ്. കൈപറ്റ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത