എ.എം.എൽ.പി എസ്. കൈപറ്റ/അക്ഷരവൃക്ഷം/സുരക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
സുരക്ഷ

കൈകൾ നന്നായി കഴുകേണം
 നന്നായി ഉരച്ച് കഴുകേണം
  മുഖത്ത് മാസ്ക് വെക്കണം
 കൂട്ടംകൂടി നടക്കല്ലേ
 വീട്ടിൽ ഇരിക്കാം പതിവായി

മിൻഹാജ്
1 എ എ.എം.എൽ.പി എസ്. കൈപറ്റ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - nija9456 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത