19:54, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43072 govthsmanacaud(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വേണ്ട പേടി വേണ്ട <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പേടിക്കേണ്ട ഇനി പേടിക്കേണ്ട
കൊറോണ എന്ന വിപത്തിനെ
നാളേക്കൊരു നാൾ നാളേക്ക്
ഒരുനാൾ തിരുത്തും ഇന്ന് ഇനി
കോവിട നെ നിയമപാലകർ
വഴികാട്ടി വൈദ്യന്മാർ ജീവൻ
നൽകി കൈപ്പിടിയിൽ കോവീടിൻ
എതിരെ ആയുധമാക്കാൻ
സാനിറ്റട്രൈസറും ഹാൻഡ് വാഷും
കോവിഡനേഎതിരെ പോരാടാം
നമുക്കിനിയും വീട്ടിലിരുന്ന് പൊരുതാം