Login (English) Help
അരുവിയും പുഴകളും ഒഴുകിടും കള കള ശബ്ദമുണ്ടാക്കി കിളികൾ പാറി പറന്നിടും കലപില ശബ്ദമുണ്ടാക്കി അറിഞ്ഞിടാം സോദരരേ ജനിച്ച മണ്ണിൻ മഹിമ നാം നശിച്ചുപോയ് നശിച്ചുപോയ് മണ്ണും മരങ്ങളും പുഴകളുമെല്ലാം കിളികൾക്കു പാർക്കാൻ ചില്ലയില്ല മനുഷ്യർക്കു കുടിക്കാൻ വെള്ളമില്ല മാലിന്യം മാലിന്യം പരിസരം മാലിന്യം മാലിന്യം മാലിന്യം ജലവും മാലിന്യം അകറ്റിടാം അകറ്റിടാം പ്ലാസ്റ്റിക് അകറ്റിടാം അകറ്റിടാം മാലിന്യം വീണ്ടെടുത്തിടാം നാടിനെ നാം വീണ്ടെടുത്തിടാം ആരോഗ്യം