11:50, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഭീകരൻ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വന്നൂ വന്നൂ മഹാമാരി
കൊറോണയെന്ന ഭീകരൻ
പല പല നാടുകൾ ചുറ്റിയടിച്ച്
നമ്മുടെ നാട്ടിലും വന്നെത്തി
മാലോകരുടെ ജീവനെടുക്കാൻ
കൊറോണയെന്ന മഹാവ്യാധി
ഒത്തിരി ഭീകരനാണിവൻ
നമുക്കു വേണം വ്യകതിശുചിത്വം
കൈകൾ നന്നായ് കഴുകേണം
പുറത്തിറങ്ങാതെ നോക്കേണം
നമുക്ക് തുരത്താം കൊറോണയെ
തിരിച്ചുപിടിക്കാം ജീവനെ