എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ ......Shuchithwam

11:26, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= Shuchithwam | color= 2 }} <center> <poem>അഭിമാനമാണെന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
Shuchithwam

അഭിമാനമാണെനിക്കെന്റെ കേരളം
ശുചിത്വമേറെയുള്ള എന്റെ കൊച്ചു കേരളം
നിപ്പയെ തുരത്തി വിട്ടു നിർഭയമീ കേരളം
കൊറോണയെ തുരത്തിടുവാൻ കൈ കഴുകൂ കൂട്ടരേ

FAZAL. KV
3 A എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത