അഭിമാനമാണെനിക്കെന്റെ കേരളം ശുചിത്വമേറെയുള്ള എന്റെ കൊച്ചു കേരളം നിപ്പയെ തുരത്തി വിട്ടു നിർഭയമീ കേരളം കൊറോണയെ തുരത്തിടുവാൻ കൈ കഴുകൂ കൂട്ടരേ
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത