10:31, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21914(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പൊരുതുക <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആളൊഴിഞ്ഞ വഴികളും
തിരക്കൊഴിഞ്ഞ പാതയും
ലോകമെന്ന സാഗരത്തിലെ
തിരമാലകളെ കൊന്നൊടുക്കിയ
മഹാമാരിയെ തുരത്താം
നാം ഒന്നിച്ചു തുരത്താം
കീഴടങ്ങൽ ഇല്ലിവിടെ
വിശ്രമം ഇല്ലിവിടെ
പൊരുതുക പൊരുതുക
നാം ഒന്നിച്ചു പൊരുതുക