യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/കാട്

21:52, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prasadkallara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാട് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാട്


കാട് നല്ല കാട്
മരങ്ങൾ തളിർത്ത കാട്
മൃഗങ്ങൾ നിറഞ്ഞ കാട്
കിളികൾ പാടുന്ന കാട്
സുന്ദരമായ കാട്


 

സരുൺ സജീവ്.ആർ
1 B യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത