യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/കാട്

Schoolwiki സംരംഭത്തിൽ നിന്ന്
കാട്


കാട് നല്ല കാട്
മരങ്ങൾ തളിർത്ത കാട്
മൃഗങ്ങൾ നിറഞ്ഞ കാട്
കിളികൾ പാടുന്ന കാട്
സുന്ദരമായ കാട്


 

സരുൺ സജീവ്.ആർ
1 B യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത