കുറുമ്പക്കൽ മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/(പ്രകൃതി )*

20:30, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14616 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി | color= 3 }} <center> <poem> മരമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി


മരമാണ് വരദാനം!*

  • ജലമാണ് വരദാനം!*
  • കാടാണ് വരദാനം!*
  • കടലാണ് വരദാനം!*


  • കാടായ കാടും വെട്ടി തെളിച്ചു*
  • നാടായ നാടൊക്കെ*

 *നക്കി തുടച്ചു*

  • അമ്മ തൻ* *കനിഞ്ഞൊരാ*
  • ഭൂമി നശിപ്പിച്ചു.*
  • അമ്മതൻ വരദാനം*
  • മണ്ണിൽ കുഴിച്ചിട്ടു.*


  • പ്രകൃതവും പ്രകൃതിയും*
  • നിറ കവിഞ്ഞാടി'*
  • മണ്ണും മനസ്സും തമ്മിൽ പൊരുതി*
  • കാലവർഷങ്ങൾ കര* *കവിഞ്ഞൊഴകി*
  • കാലനും കഴുകനും*
  • നീന്തി കുളിച്ചു ...*
  • മാമല നാടിന്ന്* *പാഴ്മരമായി !*


  • Nihala Fathima *#