മഴ മഴ ഉച്ചനേർത്തൊരു കൊച്ചു മയക്കത്തിൽ പിച്ചവെച്ച എത്തിയ കാർമുകിലെ തല്ലി ചിതറുമാ ചില്ലു കണകണക്കെയെൻ മുന്നിലും മാദിനിയായ് കൊഴിഞ്ഞു പൂക്കുന്ന തൈമാവിൽ ചില്ലുകളും നിര ന്നടുന്ന കൈതോല കൂട്ടങ്ങളും കാറ്റിൽ ചാഞ്ചാടിയും വയൽ പൂക്കളും മഴ പെണ്ണിന്റെ കുളിരേറ്റു വാങ്ങുന്നുവോ പുഴ മേലെ ഓളങ്ങൾ അണയുന്നു വോ മഴനീര്മഴ നീര് നുഴയുന്ന നാഗത്തെ പോൽ ദൂരെ മഴനീര് നുണയുന്ന നാഗത്തെ പോൽ
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത