ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/പരിസ്ഥിതിസംരക്ഷണത്തിൽ മനുഷ്യർക്കുള്ള പങ്ക്

19:39, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41098ghss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിസംരക്ഷണത്തിൽ മന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതിസംരക്ഷണത്തിൽ മനുഷ്യർക്കുള്ള പങ്ക്

നമ്മുടെ ജീവിതത്തിൽ പരിസ്ഥിതി മലിനീകരണവുംവൃത്തി ഇല്ലായ്മയും കാരണം ധാരാളം പ്രശ്നങ്ങൾ ഉണ്ട്. അതിനു കാരണം മനുഷ്യർ തന്നെയാണ് . ഓരോരുത്തരും അവരവരുടെ വീടും പരിസരവും വൃത്തിയാക്കിയാൽ തീരു ന്ന പ്രശ്നങ്ങളേ ഉള്ളു. എന്നാ ൽ ഇന്ന് എല്ലാവരും പണത്തിന്റെ പുറകെ പായുംപോൾ ആർക്കും അതിനൊന്നും സമയമില്ല. അതിന്റെ തിരിച്ചടി യാണ് ഇന്ന് പ്രളയത്തിന്റെയും പകർച്ചവ്യാധികളുടെയും രൂപ ത്തിൽ നാം അനുഭവിക്കുന്നത്. പണത്തിനും സ്വത്തിനും ഒന്നും അപ്പോൾ മനുഷ്യന്റെ ജീവൻ രക്ഷിക്കാൻ കഴിയില്ല. എല്ലാവരും ഒരുപോലെ അല്ലല്ലോ .പ്രകൃതിയെ സ്നേഹിക്കുന്നവരും നമുക്കിടയിൽ ഉണ്ട്. ഇന്ന് പല സ്കൂളുകളിലും അധ്യാപക വിദ്യാർത്ഥി സംഘടനകൾ ഇതിനായി ശ്രമിക്കുന്നുണ്ട്. അതുപോലെ എല്ലാ മനുഷ്യരി ലും പ്രകൃതിസ്നേഹം അനിവാര്യമാണ്.

ജാസിം മുഹമ്മദ്
9 E ഗവ.എച്ച്.എസ്.എസ്.കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം