19:30, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Snupspalliyad45260(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മയാം പ്രകൃതിയെ നമുക്ക് സ്നേഹിച്ചിടാം
സ്നേഹിച്ചിടാം നമുക്കെന്നും പ്രകൃതിയെ
സുന്ദരമാം പ്രകൃതിയിൽ നമുക്കൊരുമിച്ച്കഴിഞ്ഞീടാം
പ്രകൃതിയെ ചൂഷണം ചെയ്യും മനുജന്
പ്രകൃതി നല്കുുന്ന തിരിച്ചടിയാവാം ഈ
പ്രളയവും പേമാരിയും കൊറോണയും
പണമാണ് വലുതെന്ന് ആരോ പറഞ്ഞു
പണമല്ല വലുതെന്ന് ഈശ്വരൻ കാട്ടി
ഒത്തൊരുമിച്ച് പ്രളയത്തെ തോല്പിച്ച നാം
ഈ കൊറോണയെയും തോല്പിച്ചീടാം
ഈ പ്രകൃതിയിൽനിന്നും തുരത്തീടാം
അ൪ച്ചന സുനിൽ
3 A എസ്.എൻ.യു.പി.സ്കൂൾ വൈക്കം ഉപജില്ല കോട്ടയം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത