യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/മഴ പെയ്യുന്നു

18:47, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prasadkallara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴ പെയ്യുന്നു <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ പെയ്യുന്നു

തപ്പും തൊടിയും മാനത്ത്
മഴയുടെ താളം താഴത്ത്
വയല് കവിഞ്ഞേ ഏലയ്യ
പുഴകൾ നിറഞ്ഞേ ഏലയ്യ
പുത്തൻ കുടയുടെ പത്രാസിൽ
പുഴയുടെ കരയിൽ പോകാൻ വാ

 

കിരൺ
3 A യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത