എ.എൽ.പി.എസ്. തിമിരി/അക്ഷരവൃക്ഷം/ പൂമ്പാറ്റയും കുട്ടിയും

16:07, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റയും കുട്ടിയും | color= 2...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റയും കുട്ടിയും


പാറ്റേ.. പാറ്റേ പൂമ്പാറ്റേ
പൂന്തേൻ നുകരാൻ വരുമോ നീ
എന്നുടെ കൂടെ വന്നെന്നാൽ
മുല്ല പിച്ചകം തുമ്പപ്പൂ
പൂന്തേൻ ഇത്തിരി നൽകീടാം
പൂന്തേനുണ്ടും കുമ്പനിറച്ചും
പാറിപ്പാറി നടന്നീടാം

അതുൽ കൃഷ്ണൻ. കെ.കെ.
2 ഇല്ല എ.എൽ.പി.എസ്. തിമിരി
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത