ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ലോകം മുഴുവനും ഈ മഹാമാരിയാം കൊറോണയിൽ നമ്മൾ! ജാതിയോ മതമോ നോക്കാതെ ചെറിയവരെന്നോ വലിയവരെന്നോ നോക്കാതെ കൊറോണ വിഴുങ്ങിടുന്നു നമ്മെ ആരോഗ്യപ്രവർത്തകരും പൊലീസും അവരുടെ ജീവിതം നോക്കാതെ, നമ്മുടെ ജീവനായി അവർ ഓടിടുന്നു. ഈ കൊറോണയിൽ നിന്നും നമുക്കെന്നു മോചനം ഉണ്ടാകാൻ ? നമ്മുടെ ശീലങ്ങൾ മാറ്റി ജീവിതരീതികൾ മാറി ഒന്നിച്ചൊന്നായി മഹാമാരിയെ നേരിടാം ഈ കൊറോണയെ നേരിടാം