മുഴപ്പാല എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി

14:29, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13172 (സംവാദം | സംഭാവനകൾ) ('കോവിഡ് എന്നൊരു രോഗം വന്നു നമ്മുടെ ഇന്ത്യാ രാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കോവിഡ് എന്നൊരു രോഗം വന്നു നമ്മുടെ ഇന്ത്യാ രാജ്യത്തും ഇറ്റലി ചൈന യുഎസ് സ്പെയിനും ലോകം മുഴുവൻ കൊറോണ എത്തി ചൈനയിൽ നിന്നും വന്നൊരു കോവിഡ് ലോകത്താകെ പടർന്നല്ലോ... ലോക്ഡൗൺ ചെയ്തു സുരക്ഷിതമാക്കീടാൻ മോഡി പിണറായി സർക്കാരും യുഎസ്സിൽ കടുവക്കും കോവിഡ് വന്നു ആശങ്കയിലായ് നാമെല്ലാം കൊറോണ കുറഞ്ഞിടാൻ ജാഗ്രത പാലിക്കാം വീട്ടിലിരിക്കാം സുരക്ഷിതരായി നന്ദി പറയാമീ ആരോഗ്യദിനമിതിൽ നഴ്സിനും ആരോഗ്യപ്രവർത്തകർക്കും ... കൊന്നീടാം കോവിഡിനെ അകന്നീടാം അകലം പാലിച്ചീടാം പ്രാർത്ഥന കൈമുതലാക്കീടാം നാളത്തെ നല്ലൊരു ലോകത്തിനായ് ...

ഹലീസഫസ്ന പി.എം നാലാം തരം മുഴപ്പാല എൽ.പി കണ്ണൂർ സൗത്ത് കണ്ണൂർ