അച്ഛനുണ്ട് അമ്മയുണ്ട് എൻകളിവീട്ടിൽ ചേച്ചിയുണ്ട് ചേട്ടനുണ്ട് എൻകളിവീട്ടിൽ ഞങ്ങളെല്ലാം ഒത്തുചേരും സ്വർഗമാണു വീട് എൻകളിവീട് എൻകുൂഞ്ഞു വീട്.