എൽ.എം.എൽ.പി.എസ്. ചേനാംകോട്/അക്ഷരവൃക്ഷം/എതിരിടാം

12:25, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shafeekchullalam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എതിരിടാം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എതിരിടാം


ഭയന്നിടില്ല നാം ചെറുത്തു നിൽക്കണം
തകർന്നിടില്ല നാം കൈകൾ ചേർത്തിടും
കൊറോണയെന്ന ഭീകരൻ്റെ കഥ കഴിച്ചിടാം
നാട്ടിൽ നിന്ന് ഈ വിപത്ത് അകന്നിടും വരെ
കൈകൾ നാം ഇടയ്ക്കിടയ്ക്ക് സോപ്പുകൊണ്ട് കഴുകണം'
തുമ്മുന്ന നേരവും ചുമയ്ക്കുന്ന നേരവും
നമ്മൾതൻ കൈകളാൽ ചെറുത്തു നിൽക്കണം.

 

മുഹമ്മദ് ഇർഫാൻ
1 A LMLPS ചേനാംകോട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത