എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര/അക്ഷരവൃക്ഷം/ കൊറോണ

12:09, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കൊറോണ വന്നു രാജ്യത്ത് ,
ജാഗ്രത മതി നമ്മൾക്ക്
സുന്ദരമായ രാജ്യത്ത്
സങ്കടമായി രാജ്യത്ത് .
പേടി വേണ്ട ,പേടി വേണ്ട
ജാഗ്രത മതി എല്ലാർക്കും
കൈയും മുഖവും കഴുകീടാം
അണുവിമുക്തമാകീടാം.

അനന്യ രമേഷ്
2 ബി എസ് വി എം എ എൽ പി സ്കൂൾ, നാമ്പുളളിപ്പുര
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത