(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി
പ്രകൃതി നമ്മുടെ അമ്മ
മനുഷ്യർ തൻ ജീവൻ നില നിര്‍ത്തും
പ്രകൃതി നമുക്ക് തണലേകുന്നു
കാറ്റേകുന്നു കുളിരെകുന്നു
എന്നിട്ടുമെന്തേ മനുഷ്യറാം
നമ്മളമ്മയെ ദ്രോഹിക്കുന്നു
പ്രകൃതി നമ്മുടെ അമ്മ
കാത്തീടുക നാം പ്രകൃതിയാം അമ്മയെ.