ശുചിത്വംവ്യക്തിശുചിത്വം പാലിക്കേണം വ്യക്തതയോടെ നടന്നീടേണം നാടിനു നന്മ വരുത്താൻ വേണ്ടി നമ്മളും മാതൃകയാകേണം വീടും നാടും ശുചിയാക്കീടാൻ നമ്മൾക്കൊത്തൊരു മിച്ചീടാം ശുചിത്വമില്ലേൽ രോഗാണുക്കൾ പയ്യെ പയ്യെ പിടികൂടും നമ്മൾക്കൊത്തൊരുമിച്ചീടാം രോഗാണുവിനെ അകറ്റീടാം ശുചിയായി നടന്നീടാം രോഗാണുവിനെ അകറ്റിടാം നാടിനു വേണ്ടി വീടിനു വേണ്ടി നമ്മുക്കൊത്തൊരുമിച്ചീടാം