(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെ വരദാനം
പച്ചപ്പട്ടാൽ വിരിഞ്ഞ പ്രകൃതി,
സന്തോഷത്തിൻ പര്യായം വിതക്കുന്ന പ്രകൃതി.
പ്രകൃതിക്ക് കുളിർമയേകുന്ന ജലാശയങ്ങൾ...
അത്ഭുതത്താൽ നിറഞ്ഞ പ്രകൃതി,
എന്തു മനോഹരം നമ്മുടെ പ്രകൃതി.
"പ്രകൃതി നമ്മുടെ വരദാനം"