ജി.എൽ.പി.സ്കൂൾ നന്നമ്പ്ര/അക്ഷരവൃക്ഷം/കൊറോണകാലം

22:50, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsnannambra (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണകാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണകാലം

കൊറോണ നാടു വാണീടും കാലം
മനുഷ്യരല്ലാരു മൊന്നുപോലെ
കാറില്ല ബസ്സില്ല ലോറിയില്ല
റോഡിലുമെപ്പോഴും ആരുമില്ല
തിക്കി തിരക്കില്ല ട്രാഫികില്ല
സമയത്തിനൊട്ടും വിലയുമില്ല
പച്ച നിറമുള്ള മാസ്ക് വെച്ചു
കൻടലിന്നെല്ലാരുമൊന്നു പോലെ
വട്ടത്തിൽ വീട്ടിലിരുത്തി നമ്മെ
വട്ടം കറക്കിച്ചിടുകമിന്ന്
കാണാൻ കഴിയില്ല കേൾക്കാൻ കഴിയില്ല
കട്ടികൂട്ടുന്നതോ പറയാൻ വയ്യ.....
 

നഫ്‌ലാൻ ഇ
2A ജി എൽ പി എസ് നന്നമ്പ്ര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത