ദ്രോഹിച്ചിടുന്നു നാം ഓരോ മാത്രയും നമ്മുടെ മാതാവാം പ്രകൃതിയെ ഖേദിച്ചിടുന്നു നാം ഓരോ ദിവസവും ഈ മാതാവിൻ പ്രാകൃത രൂപം കണ്ട് അനുഗ്രഹമാകേണ്ട മഞ്ഞും മഴയും നാശത്തി നായി ഭവിച്ചിടുന്നു നമ്മുടെ ചെയ്തികൾ തൻ ഫലമല്ലയോ നാമിന്നനുഭവിക്കുന്നൊരീ ദുരന്തം