എൽ.പി.സ്കൂൾ പിരളശ്ശേരി/അക്ഷരവൃക്ഷം/ഭയം വേണ്ട ജാഗ്രത മതി

21:18, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയം വേണ്ട ജാഗ്രത മതി


കേരളമെന്നൊരു നാട്
കേരളം മുഴുവനും കൊറോണ
ഭയം വേണ്ട ജാഗ്രത മതി
തുരത്തിടാം ഈ കൊറോണ
അകറ്റിടാംഈ കൊറോണ
പ്രളയം വന്നിട്ട് നമ്മൾ
നിപ്പാ വന്നിട്ട് നമ്മൾ
ഒന്നിച്ച് കൈ കോർത്തതല്ലേ
ഒന്നിച്ച് ജയിച്ചവരല്ലേ
തുരത്തിടാം ഈ കൊറോണ
അകറ്റിടാം ഈ കൊറോണ

 

നഥാനിയ
2 എൽ.പി.സ്കൂൾ പിരളശ്ശേരി
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത