21:10, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42512(സംവാദം | സംഭാവനകൾ)('*[[{{PAGENAME}}/കൊതിയാകുന്നു | കൊതിയാകുന്നു ]] {{BoxTop1 | തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്കൂളിൽപോകുവാൻ കൊതിയാകുന്നു
കൂട്ടുകാരോടൊപ്പം കളിക്കുവാൻ കൊതിയാകുന്നു
ടീച്ചറെ കാണുവാൻ കൊതിയാകുന്നു
സ്കൂളിലെ സദ്യ ഉണ്ണുവാൻ കൊതിയാകുന്നു
സ്കൂളിലെ പേരമരത്തിൽ കയറുവാൻ കൊതിയാകുന്നു
പേരയ്ക്ക തിന്നുവാൻ കൊതിയാകുന്നു
കോറോണേ നീ ഒന്നുപോകുമോ എനിക്ക്
സ്കൂളിൽപോകുവാൻ കൊതിയാകുന്നു