21:01, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= സോപ്പിടാം കൊറോണയെ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമുക്ക് കൈകൾ നന്നായ് കഴുകീടാം .
സോപ്പിടാം തുരത്താം കൊറോണയെ
പേടി വേണ്ട ജാഗ്രത മതി .
ധരിച്ചീടാം മാസ്കുകൾ നമുക്ക്.
ഇരിക്കാം നമുക്ക് വീടുകളിൽ
നേരിടാം നമുക്കീ മഹാ
മാരിയെ ...........