ജി.എൽ.പി.സ്കൂൾ പരിയാപുരം/അക്ഷരവൃക്ഷം/സോപ്പിടാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
സോപ്പിടാം കൊറോണയെ

നമുക്ക് കൈകൾ നന്നായ് കഴുകീടാം .
സോപ്പിടാം തുരത്താം കൊറോണയെ
പേടി വേണ്ട ജാഗ്രത മതി .
ധരിച്ചീടാം മാസ്കുകൾ നമുക്ക്.
ഇരിക്കാം നമുക്ക് വീടുകളിൽ
നേരിടാം നമുക്കീ മഹാ
മാരിയെ ...........

രൺദീപ് വിനായക്
1B ജി എൽ പി സ്കൂൾ പരിയാപുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത