(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ വീട്
എന്റെ വീട്ടിൽ ഉണ്ടല്ലോ
അപ്പൂപ്പനും അമ്മൂമ്മയും
പിന്നെയുമുണ്ടല്ലോ
അമ്മയും ചേച്ചിയും
എനിക്ക് കളിക്കാൻ
ഇഷ്ടം പോലെ സമയമുണ്ടല്ലോ.
പക്ഷേ എല്ലാവർക്കും സങ്കടമാണല്ലോ.
ലോകം മുഴുവൻ കോറോണയെന്നൊരു
മഹാമാരിയാണല്ലോ.
വീട്ടിലിരിക്കാം കൈ കഴുകാം
ശുചിത്വം പാലിക്കാം.
കോറോണയെ അകറ്റീടാം.