വീട്ടിലിരുന്നെടാം നമുക്ക് വീട്ടിലിരുന്നീടാം കോറോനയെന്നൊരു മഹമാരിയെ ചെറുത്തുതോൽപ്പിക്കാം വുഹാനിൽനിന്നും യാത്ര തുടങ്ങി ലോകം മുഴുവൻ ഭീതി പടർത്തും കോവിഡ് 19 രോഗത്തെ തുടച്ചു നീക്കീടാം പോലീസ് മാമൻ മാരുടെവാക്കുകൾപാലിച്ചീടാം.. ആരോഗ്യവകുപ്പിൻ ഉപദേശങ്ങൾ ശീലിച്ചീടാം... കൊഴിഞ്ഞുപോകാതിരിക്കുവാനായി- അകന്നു നിന്നീടാം.... കൈകൾ കഴുകാം... മാസ്ക് ധരിക്കാം വ്യക്‌തിശുചിത്വം ഉറപ്പുവരുത്താം..... കോറോണയെന്നൊരു മഹാവ്യാധിയെ അകറ്റി നിർത്തീടാം...
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത