ലോകത്തൊരു വിത്തുണ്ടായി ലോകം മുഴുവൻ പൊട്ടി മുളച്ചു ആ വിത്തിൻ പേരാണ് കൊറോണ അതിലുളള കായ്കൾ കണ്ടും ആളുകളെല്ലാം കണ്ണ് തുറിച്ച് കയ്യും കഴുകി വായും പൊത്തി പേടിച്ച് വീട്ടിൽ ഇരിപ്പായ് തല്ലാനും കഴിയില്ല കൊല്ലാനും കഴിയില്ല കാണാത്ത വസ്തുവാ മഹാമാരി പോരാടിടാം നാടിന്റെ നന്മക്കായ്
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത